¡Sorpréndeme!

ബൗളിങിലും ടീമിനെ സഹായിക്കാൻ വിജയ് ശങ്കർ | Oneindia Malayalam

2019-05-16 69 Dailymotion

Unfazed By Speculation Around Number 4 Position, Says Vijay Shankar
ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന ചോദ്യം ഏറെ നാളായി ഉള്ളതാണ്. പലരെയും ഇന്ത്യ ഈ പൊസിഷനില്‍ പരീക്ഷിച്ചെങ്കിലും ഫ്‌ളോപ്പാവുകയായിരുന്നു. ഒടുവില്‍ ഈ റോളില്‍ ഇന്ത്യ കണ്ടു വച്ച ഏറ്റവും ഒടുവിലത്തെയാളാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍.